App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആറുവരിപാതകളായ സൂപ്പർഹൈവേകളെ ചേർത്ത് 'സുവർണ ചതുഷ്കോണ സൂപ്പർഹൈവേ' എന്ന് പേര് നൽകിയിട്ടുള്ള റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?

Aഡൽഹി, മുംബൈ, ഹൈദ്രാബാദ്, കൊൽക്കത്ത

Bഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത

Cഡൽഹി, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത

Dഡൽഹി, ഹൈദ്രാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത

Answer:

B. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത

Read Explanation:

• ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രോജക്ട് ആണ് സുവർണ ചതുഷ്കോണം  • സുവർണ്ണ ചതുഷ്കോണം പ്രോജക്ടിന് തറക്കല്ലിട്ട വർഷം- 1999  • പ്രോജക്ട് ഉദ്ഘാടനം ചെയ്തത്- അടൽ ബിഹാരി വാജ്പേയി


Related Questions:

ഉൾനാടൻ ജലപാതകൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ദേശീയ ജലപാത 4 ഇവയിൽ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?
ഖാരിഫ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
റാബി വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
പ്രധാനപ്പെട്ട സൈദ് വിളകളേത് ?

ഇരുമ്പുരുക്ക് വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഏതെല്ലാം?

1.ഇരുമ്പയിര്.

2.കല്‍ക്കരി

3.മാംഗനീസ്, 

4.ചുണ്ണാമ്പുകല്ല്