App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു?

A5

B7

C8

D6

Answer:

C. 8

Read Explanation:

  • ഇന്ത്യയിലൂടെ കടന്നു പോകുന്ന അക്ഷാംശ രേഖ - ഉത്തരായനരേഖ ( 23½ വടക്ക് )
  • ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8
  • ഗുജറാത്ത്
  • രാജസ്ഥാൻ
  • മധ്യപ്രദേശ്
  • ഛത്തീസ് ഗഢ്
  • ജാർഖണ്ഡ്
  • പശ്ചിമ ബംഗാൾ
  • ത്രിപുര
  • മിസോറാം

Related Questions:

 താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ ഏതെല്ലാം ?

1.ഇന്ത്യ

2.നേപ്പാൾ

3.ചൈന

4.ശ്രീലങ്ക

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം ?

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ അതിർത്തികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കുഭാഗത്ത് പൂർവാചൽ സ്ഥിതിചെയ്യുന്നു.

2.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഹിമാലയം സ്ഥിതി ചെയ്യുന്നത്.

3.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ തെക്കുഭാഗത്തായി ഇന്ത്യൻ സമുദ്രം സ്ഥിതി ചെയ്യുന്നു.

4.ബംഗാൾ ഉൾക്കടൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തെക്ക് കിഴക്ക് ഭാഗത്താണ് നിലകൊള്ളുന്നത്.

The coastal length of Indian continent is?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടാത്ത രാജ്യം?