ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പിനികളുടെ വിവിധ പോളിസികൾ ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?
Aപോളിസി ബസാർ
Bമൈ പോളിസി
Cബീമാ സുഗം
Dബീമാ ശക്തി
Answer:
C. ബീമാ സുഗം
Read Explanation:
• എല്ലാ ഇൻഷുറൻസ് കമ്പിനികളുടെയും വിവിധ പോളിസികളും ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെൻറ്റും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കൂടി നടത്താൻ സാധിക്കും
• പ്ലാറ്റ്‌ഫോമിൻറെ മേൽനോട്ടം വഹിക്കുന്നത് - ഐ ആർ ഡി എ ഐ
• ഐ ആർ ഡി എ ഐ - ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ