Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയ വർഷം ഏതാണ് ?

A2008

B2009

C2010

D2011

Answer:

A. 2008


Related Questions:

അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക, സംരംഭകത്വശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി 1979 ആഗസ്റ്റ് 15 ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?
2025-26 വർഷത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികളുടെ ദിവസവേതന വർദ്ധനവ് എത്ര ശതമാനമാണ് ?
കോവിഡ് 19 പാൻഡെമിക് സമയത്ത് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കൊപ്പം പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ നഷ്ടം പുനഃസ്ഥാപിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയുടെ പേര് :
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെ യുള്ള എല്ലാ കുടുംബങ്ങളിലേയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതി ഏതാണ് ?

ചേരുംപടി ചേർക്കുക.

a. പ്രധാൻമന്ത്രി ജൻധൻയോജന 1. ഹൃസ്വകാല തൊഴിൽ പരിശീലനം

b. പ്രധാൻമന്ത്രി കൌശൽ വികാസ് യോജന 2. ഗ്രാമീണ റോഡ് വികസനം

c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ 3. ഗ്രാമീണ ഊർജ സംരക്ഷണം

d. PM ഗ്രാമസഡക് യോജന 4. പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തൽ

5. സാർവത്രിക ബാങ്കിംഗ് സേവനം