App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല എവിടെ സ്ഥിതിചെയ്യുന്നു?

Aഹുബ്ലി

Bനാസിക്

Cസാറ്റ്

Dഡെറാഡൂൺ

Answer:

A. ഹുബ്ലി


Related Questions:

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെയാണ്?
ഇന്റർനാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ഫോർ പൗഡർ മെറ്റല്ലർജി ആൻഡ് ന്യൂ മെറ്റീരിയൽസ്സിന്റെ ആസ്ഥാനം എവിടെ ?
ദക്ഷിണ വ്യോമ കമാൻഡിൻ്റെ ആസ്ഥാനം ?
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു?
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം