App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക മദർഷിപ്പ് തുറമുഖം ഏത് ?

Aദീനദയാൽ പോർട്ട് ട്രസ്റ്റ് കാണ്ട്‌ല

Bകൊച്ചിൻ പോർട്ട് അതോറിറ്റി

Cവിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട്, തിരുവനന്തപുരം

Dശ്യാമപ്രസാദ് മുഖർജി പോർട്ട് ട്രസ്റ്റ്, കൊൽക്കത്ത

Answer:

C. വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട്, തിരുവനന്തപുരം

Read Explanation:

• വിഴിഞ്ഞം തുറമുഖത്തിന് നടത്തിപ്പ് ചുമതല - അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് & വിഴിഞ്ഞം ഇൻറർനാഷണൽ സി പോർട്ട് ലിമിറ്റഡ്


Related Questions:

2024 ആഗസ്റ്റിൽ പ്രധാനമന്ത്രി നിർമ്മാണോദ്‌ഘാടനം നടത്തിയ വാധ്വൻ തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ച തുറമുഖം ഏത് ?
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കൊച്ചി ഒരു മേജർ തുറമുഖം ആയ വർഷം ഏത് ?
ആദ്യ കോർപ്പറേറ്റ് തുറമുഖം ഏതാണ് ?