The only live Volcano in India :
AMinicoy
BBarren Island
CAndaman
DKavarathy
AMinicoy
BBarren Island
CAndaman
DKavarathy
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള ,ഏകദേശം 500 കിലോമീറ്റർ നീളത്തിൽ കാണപ്പെടുന്ന ഭാഗമാണ് പഞ്ചാബ് ഹിമാലയം.
2.കാരക്കോറം, ലഡാക്ക്, സസ്കർ, പീർ പാഞ്ചാൽ , ധൗല ധർ എന്നിവയാണ് പഞ്ചാബ് ഹിമാലയത്തിലെ പ്രധാനപ്പെട്ട മലനിരകൾ.
ഇവയിൽ ശരിയായ പ്രസ്താവന ഏത്
1.സംസ്കൃതത്തിൽ ഹിമാലയം എന്ന വാക്കിൻറെ അർത്ഥം മഞ്ഞിൻ്റെ വീട് എന്ന ആകുന്നു.
2.'വാട്ടർ ടവർ ഓഫ് ഏഷ്യ' എന്നറിയപ്പെടുന്ന പർവ്വതനിര ഹിമാലയമാണ്.
3.കിഴക്കോട്ടു പോകുന്തോറും ഹിമാലയത്തിൻറെ നീളവും വീതിയും കൂടി വരുന്നു.