App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യ കാലത്ത് ഹെയ്‌ലി ദേശീയോദ്യാനം എന്ന പേരിലറിയപ്പെട്ടത് ?

Aകാസിരംഗ

Bബന്ദിപ്പൂർ

Cകൻഹ

Dജിംകോർബെറ്റ്‌

Answer:

D. ജിംകോർബെറ്റ്‌

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ ഇത് സ്ഥിതി ചെയ്യുന്നു. ഹയ്‌ലി ദേശീയോദ്യാനം എന്നറിയപ്പെട്ടിരുന്ന ദേശീയ ഉദ്യാനം,1957-ൽ വേട്ടക്കാരനിൽ നിന്ന് ലോകപ്രശസ്ത പരിസ്ഥിതി സംരക്ഷകനായി മാറിയ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു


Related Questions:

ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?
Which animal is famous in Silent Valley National Park?
Silent valley National Park is situated in?
മുന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?
The first national park in Kerala is ?