App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് മെട്രോ പദ്ധതിക്ക് വേൺടിയാണ് ആദ്യത്തെ അണ്ടർ വാട്ടർ ടണൽ നിർമിക്കുന്നത് ?

Aഡൽഹി

Bകൊച്ചി

Cകൊൽക്കത്ത

Dബെംഗളൂരു

Answer:

C. കൊൽക്കത്ത

Read Explanation:

ഹൂഗ്ലി നദിയിലാണ് കൊൽക്കത്തയിലെ ആദ്യത്തെ അണ്ടർവാട്ടർ ടണൽ നിർമിക്കുന്നത്.


Related Questions:

അന്തരീക്ഷ ഈർപ്പം ഉപയോഗിച്ച് ശുദ്ധജലം ഉണ്ടാക്കുന്ന റയിൽവേയുടെ പദ്ധതി ഏത് ?
Which is the longest railway tunnel in India?
' ഇന്ത്യൻ റെയിൽവേ ബോർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?
Wi - Fi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ ഏതാണ് ?
ആദ്യമായി CCTV സ്ഥാപിച്ച ഇന്ത്യൻ ട്രെയിൻ ?