ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നാണ് സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയത് ?AബിഹാർBഹിമാചൽപ്രദേശ്CആസാംDമധ്യപ്രദേശ്Answer: D. മധ്യപ്രദേശ് Read Explanation: സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം - മധ്യപ്രദേശ് ഇന്ത്യയിൽ ആദ്യമായി സന്തോഷവകുപ്പ് ആരംഭിച്ച സംസ്ഥാനം -മധ്യപ്രദേശ് ലോകത്ത് ആദ്യമായി വെള്ളക്കടുവകൾക്ക് സംരക്ഷണം ഏർപ്പെടുത്തിയ സംസ്ഥാനം - മധ്യപ്രദേശ് പട്ടാളക്കാർക്ക് ടോൾ നികുതി ഒഴിവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം - മധ്യപ്രദേശ് സാമ്പത്തിക വർഷം ജനുവരി 1 മുതൽ ഡിസംബർ 31 വരെയാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - മധ്യപ്രദേശ് Read more in App