App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?

Aമാനസ് ദേശീയോദ്യാനംൽ

Bജൽദപ്പാറ ദേശീയോദ്യാനം

Cഡച്ചിഗാം നാഷണൽ പാർക്ക്

Dഹെമിസ് ദേശീയോദ്യാനം

Answer:

D. ഹെമിസ് ദേശീയോദ്യാനം

Read Explanation:

ഹെമിസ് ദേശീയോദ്യാനം

  • ലഡാക്കിലെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഹെമിസ് ദേശീയോദ്യാനം ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനമാണ്.

  • സമുദ്രനിരപ്പിൽ നിന്ന് 3,300 മീറ്റർ മുതൽ 6,000 മീറ്റർ വരെ ഉയരത്തിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

  • സ്ഥാപിക്കപ്പെട്ടത് - 1981

  • വിസ്തീർണ്ണം - 4,400 ചതുരശ്ര കിലോമീറ്റർ

  • ഹിമപ്പുലികൾ, ടിബറ്റൻ കാട്ടുകഴുതകൾ, ഭാരൽ (നീല ചെമ്മരിയാട്), കൂടാതെ നിരവധി ഇനം പക്ഷികൾ എന്നിവ ഇവിടെ കാണപ്പെടുന്നു

  • ഹിമപ്പുലികളുടെ ഏറ്റവും വലിയ സംരക്ഷിത മേഖല.


Related Questions:

Anshi National Park is situated in
ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം ?
Kanha National Park was established in
Bandhavgarh National Park is located in which place?