App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത് ?

Aയേന

Bപൊറോനാൽ

Cശിവസമുദ്രം

Dജോഗ്

Answer:

D. ജോഗ്


Related Questions:

ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡന്റ് അയൂബ്‌ഖാനും ഇന്ത്യ പാക് സന്ധിയിൽ ഒപ്പ് വെച്ചത് എവിടെ നിന്നുമായിരുന്നു ?
ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ' അഗുംബെ ' ഏതു സംസ്ഥാനത്താണ് ?

ചുവടെ കൊടുത്തിട്ടുള്ളവയിൽ പഞ്ചശീലതത്വങ്ങളുടെ ഭാഗമായ സമീപനങ്ങൾഏതെല്ലാം ?

(i) സമത്വവും പരസ്പരസഹായവും പുലർത്തുക.

(ii) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.

(iii) പരസ്പരം ആക്രമിക്കാതിരിക്കുക.

(iv) ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക.

2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഹിന്ദിയിൽ രചിച്ച ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് രവീന്ദ്രനാഥ ടാഗോർ.
  2. 1911 ഡിസംബർ 27 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്.
  3. ശങ്കരാഭരണം രാഗത്തിലാണ് ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് .
  4. 1950 ജനവരി 26 നാണ് 'ജന ഗണ മന' ദേശീയഗാനമായി അംഗീകരിച്ചത്.