ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദി ഏത്?AയമുനBബ്രഹ്മപുത്രCകാവേരിDസിന്ധുAnswer: B. ബ്രഹ്മപുത്ര Read Explanation: ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയാണ് ബ്രഹ്മപുത്ര. ആസ്സാമിന്റെ ദുഃഖം എന്നറിയപ്പെടുന്നത് ഇതാണ്Read more in App