App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം ഏത് ?

Aഹിരാകുഡ്

Bഭക്രാംനംഗൽ

Cപള്ളിവാസൽ

Dനാഗാർജുന സാഗർ

Answer:

A. ഹിരാകുഡ്

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ്‌ ഹിരാക്കുഡ് അണക്കെട്ട് . ഒഡീഷയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഈ അണ നിർമ്മിച്ചിരിക്കുന്നത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട്, 1957-ൽ ജവഹർലാൽ നെഹ്രുവാണ്‌ ഉദ്‌ഘാടനം ചെയ്തത് .


Related Questions:

Kallanai Dam was constructed by?
Indira Sagar Dam located in Madhya Pradesh is built on which of the following river?
Mettur Dam is situated in?
Which is the highest dam in India?
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് ?