App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ?

Aപീർപഞ്ചൽ

Bജവഹർ ടണൽ

Cകാർബുണ്ടേ

Dചെനാനി - നശ്രീ

Answer:

A. പീർപഞ്ചൽ

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം - പീർപഞ്ചൽ റെയിൽവേ തുരങ്കം

  • പീർപഞ്ചൽ റെയിൽവേ തുരങ്കത്തിന്റെ നീളം - 11.2 കി. മീ

  • ജമ്മുകാശ്മീരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്

  • ബനിഹാൾ -ഖാസിഗണ്ഡ് റെയിൽവേ തുരങ്കം എന്നും ഇത് അറിയപ്പെടുന്നു

  • ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത തുരങ്കമാണ് T-50

  • നീളം - 12.77 കിലോമീറ്റർ

  • ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ (USBRL) ആണ് ഇത് സ്ഥിതിചെയ്യുന്നത്

USBRL പ്രോജക്റ്റിലെ മറ്റ് ശ്രദ്ധേയമായ തുരങ്കങ്ങളിൽ ഇവ ഉൾപ്പെടുന്നു

  • ടണൽ T48 - ധരം -സംബർ സ്റ്റേഷന് ഇടയിൽ സ്ഥിതി ചെയ്യുന്നു .

  • 10.20 കി.മീ ആണ് ഇതിന്റെ നീളം

  • ടണൽ T15 - സംഗൽധാൻ-ബസിന്ധദാർ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു .

  • 11.25 കി.മീ ആണ് ഇതിന്റെ നീളം


Related Questions:

What is the distance between rails in broad gauge on the basis of width of the track of Indian Railways?
ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ?
രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവ്വീസ് 'തേജസ്' എവിടെ മുതൽ എവിടം വരെയാണ് ?
'ഡൽഹി മെട്രോ പ്രാജക്ട് ' താഴെപ്പറയുന്നവയിൽ ഏതു പ്രാജക്ടമായി ബന്ധപ്പെട്ടിരിക്കുന്നു ?
"വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ജനങ്ങളെ ഒരുമിപ്പിക്കുകയും അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകുകയും ചെയ്തു" എന്ന് ഗാന്ധിജി ഇങ്ങനെ വിശേഷിപ്പിച്ചത് എന്തിനെക്കുറിച്ചാണ് :