App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്കപാത നിലവിൽ വന്നത് എവിടെ ?

Aജമ്മു കശ്മീർ

Bഉത്തരാഖണ്ഡ്

Cഹിമാചൽ പ്രദേശ്

Dഅരുണാചൽ പ്രദേശ്

Answer:

A. ജമ്മു കശ്മീർ

Read Explanation:

• ഉധംപൂർ-ഗ്രീനഗർ-ബാരാമുള്ള റെയിൽ പാതയിൽ ആണ് തുരങ്കം സ്ഥിതി ചെയ്യുന്നത് • തുരങ്കപാതക്ക് നൽകിയിരിക്കുന്ന പേര് - ടി 50 • തുരങ്കപാതയുടെ നീളം - 12.77 കിലോമീറ്റർ


Related Questions:

ഇന്ത്യയിൽ ഭൂനിരപ്പിൽ നിന്ന് ഏറ്റവും ആഴത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോ റെയിൽ സ്റ്റേഷൻ ഏത് ?
ഇന്ത്യയിലെ ഏറ്റവും വേതയേറിയ ട്രെയിൻ ഏതാണ് ?
കൊങ്കൺ റെയിൽവേ പ്രവർത്തനം ആരംഭിച്ച വർഷം ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
ഇന്ത്യയിലെ ആദ്യത്തെ കിസാൻ റെയിൽ സർവീസ് ആരംഭിച്ചത് ?