App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നത് ?

Aകേരളം

Bകർണാടക

Cആന്ധ്രപ്രദേശ്

Dതമിഴ്നാട്

Answer:

C. ആന്ധ്രപ്രദേശ്

Read Explanation:

  • നീളം - 55 മീറ്റർ

  • കേരളത്തിലെ വാഗമണിലെ 40 മീറ്റർ നീളമുള്ള കണ്ണാടി പാലത്തിന്റെ റെക്കോർഡ് ആണ് മറികടന്നത്.

  • വിശാഖപട്ടണത്തെ കൈലാസഗിരിക്ക് മുകളിലാണ് ഗ്ലാസ് ബ്രിഡ്ജ്.

  • സമുദ്രനിരപ്പിൽ നിന്നും 262 അടി ഉയരത്തിലാണ്.


Related Questions:

Simlipal Biosphere reserve situated in:
നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്ന സ്ഥലം
ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി ആരാണ് ?
' വനവിഹാർ ' പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ മംഗളോയ്ഡ് വർഗ്ഗക്കാർ കാണപ്പെടുന്നത് എവിടെയാണ്?