App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം ?

Aകമ്പിളി വ്യവസായം

Bപരുത്തി വ്യവസായം

Cപഞ്ചസാര വ്യവസായം

Dപേപ്പർ വ്യവസായം

Answer:

B. പരുത്തി വ്യവസായം


Related Questions:

കടൽ തീരത്ത് തുടങ്ങിയ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ?
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ രാജ്യം ഏത്?
2021-22ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇന്ത്യയില്‍ അരി ഉല്‍പ്പാദനത്തില്‍ ആദ്യ മൂന്നു സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാം ?
ചണ ഉത്പാദനത്തിൽ രണ്ടാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
ഇന്ത്യയിൽ ഐ.ടി വ്യവസായത്തിന് തുടക്കമിട്ട കമ്പനി ഏത് ?