App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് എന്ന ബഹുമതി നേടിയത് ആരാണ് ?

Aസമൈറ ഹുള്ളൂർ

Bകൃതിക പാട്ടീൽ

Cറിങ്കു സിൻഹ

Dറിങ്കു ഹൂഡ

Answer:

A. സമൈറ ഹുള്ളൂർ

Read Explanation:

• പതിനെട്ടാമത്തെ വയസിലാണ് സമൈറ ഹുള്ളൂർ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയത് • കർണാടക വിജയപുര സ്വദേശി


Related Questions:

ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
ഉത്തരാഖണ്ഡിലെ പിത്തരാഗഡിൽ ആരംഭിച്ച പുതിയ വിമാനത്താവളം ഏത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനമേത്?
India's first airstrip in a National Highway was inaugurated at ......... in Rajasthan?
ഇന്ത്യൻ വ്യോമസേനയുടെ ടെക്നിക്കൽ കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു ?