Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ തുറമുഖം ഏതാണ് ?

Aവിശാഖപട്ടണം തുറമുഖം

Bമർമഗോവ തുറമുഖം

Cമുംബൈ തുറമുഖം

Dകൊച്ചി തുറമുഖം

Answer:

C. മുംബൈ തുറമുഖം


Related Questions:

ഇന്ത്യയിലെ വേലിയേറ്റ തുറമുഖം?
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏതാണ് ?
" ഇന്ത്യ വിഭജനത്തിൻ്റെ സന്തതി " എന്ന് അറിയപ്പെടുന്ന തുറമുഖം ഏത്?
കൊച്ചി ഒരു മേജർ തുറമുഖം ആയ വർഷം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ച തുറമുഖം ഏത് ?