ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാൾ ആയ "ജിയോ വേൾഡ് പ്ലാസ" പ്രവർത്തനമാരംഭിച്ചത് എവിടെയാണ് ?Aന്യൂഡൽഹിBകൊൽക്കത്തCലക്നൗDമുംബൈAnswer: D. മുംബൈ Read Explanation: • മികച്ച ആഗോള ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഷോപ്പിംഗ് മാൾ ആണ് ജിയോ വേൾഡ് പ്ലാസ • ജിയോ വേൾഡ് പ്ലാസയുടെ ഉടമസ്ഥർ - റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്Read more in App