Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിലവിൽ വന്ന വിമാനത്താവളം ?

Aകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളുരു

Bകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Cതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Dരാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ്

Answer:

B. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• ലോഞ്ചിന് നൽകിയിരിക്കുന്ന പേര് - 0484 എയ്റോ ലോഞ്ച് • കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിശ്രമ സൗകര്യമാണ് വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത്


Related Questions:

നവി മുംബൈ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിയത് ?
അടുത്തിടെ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിൻ്റെ പ്രവർത്തന അനുമതി ലഭിച്ച കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദ്യ സ്വകാര്യ വിമാന കമ്പനി ?
രാജ്യത്തെ ഏറ്റവും വലിയ ആകാശപാത നിലവിൽ വരുവാൻ പോകുന്നത് എവിടെയാണ് ?
Which is the busiest airport in India?
Which is the first greenfield airport in India?