ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം ഏത് ?Aബോർ ടൈഗർ റിസർവ്Bപെരിയാർ ടൈഗർ റിസർവ്Cനാഗാർജ്ജുന സാഗർ ശ്രീശൈലംDകമലാങ്Answer: C. നാഗാർജ്ജുന സാഗർ ശ്രീശൈലം Read Explanation: പ്രോജക്ട് ടൈഗർ - വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് 1973 ൽ ആരംഭിച്ച പദ്ധതി ഇന്ത്യയിലെ കടുവാ സങ്കേതങ്ങളുടെ നിയന്ത്രണം ടൈഗർ കൺസർവേഷൻ അതോറിറ്റിക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതം - നാഗാർജ്ജുന സാഗർ ശ്രീശൈലം (ആന്ധ്രാപ്രദേശ്)ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാ സങ്കേതം - ബോർ ടൈഗർ റിസർവ് (മഹാരാഷ്ട്ര )നിലവിലെ ടൈഗർ റിസർവുകളുടെ എണ്ണം - 55 Read more in App