Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്‌ഠിത വ്യവസായം ഏതു ?

Aറബ്ബർ

Bകയർ

Cചണം

Dപരുത്തി

Answer:

D. പരുത്തി

Read Explanation:

ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം ആരംഭിക്കുന്നത് കൊൽക്കത്തയിൽ ഫോർട്ട് ഗ്ലോസ്റ്റെർ ഇൽ ആണ് (1818).


Related Questions:

ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം ?
റാബി വിളയ്ക്ക് ഉദാഹരണമാണ് :
കല്യാൺസോന അത്യുത്പാദന ശേഷിയുള്ള ഒരു ഇനം ______ ആണ് .
What role does infrastructure play in agricultural development?
താഴെ പറയുന്നവയിൽ സങ്കരയിനം നെല്ലിന് ഉദാഹരണം ഏത് ?