ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയേത് ?Aമൌണ്ട് K2BആനമുടിCആരവല്ലിDഇതൊന്നുമല്ലAnswer: A. മൌണ്ട് K2 Read Explanation: മൌണ്ട് K2ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി മൌണ്ട് K2 പാക് അധിനിവേശ കാശ്മീരിലാണ് സ്ഥിതി ചെയ്യുന്നത് മൌണ്ട് K2 ന്റെ ഉയരം - 8611 മീറ്റർ ദാപ്സാംഗ് എന്നറിയപ്പെടുന്ന പർവ്വത നിര മൌണ്ട് K2 സ്ഥിതി ചെയ്യുന്ന പർവ്വത നിര - കാരകോറം നിര Read more in App