App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്?

Aനെയ്‌വേലി

Bഡിഗ്ബോയ്

Cമുംബൈ ഹൈ

Dഝാറിയ

Answer:

D. ഝാറിയ

Read Explanation:

'ഝാറിയ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഝാര്‍ഖണ്ഡ്


Related Questions:

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച ദേശീയോദ്യാനം ഏത് ?
Tree plantation day in India is
ഉയർന്ന മരണനിരക്ക് കാരണം ജനസംഖ്യയിൽ അതിവേഗം കുറയുന്നതിനെ വിളിക്കുന്നതെന്ത് ?
The Melkote Temple Wildlife Sanctuary (MTWS) is located in which state?