Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ?

Aമാംഗനീസ് വ്യവസായം

Bഇരുമ്പുരുക്ക് വ്യവസായം

Cചെമ്പ് വ്യവസായം

Dബോക്സൈറ്റ് വ്യവസായം

Answer:

B. ഇരുമ്പുരുക്ക് വ്യവസായം


Related Questions:

ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ദുർഗാപൂർ ഉരുക്കുശാല സ്ഥാപിച്ചത്?
ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ ?
ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1964ൽ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് എന്ന ഇരുമ്പുരുക്ക് ശാല ആരംഭിച്ചത്
ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം ?
ഇന്ത്യയിൽ കയർ വ്യവസായം ഏറ്റവും കൂടുതലുള്ള സംസ്ഥാനം?