ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏത് ?Aമാൾവാ പീഠഭൂമിBചോട്ടാ നാഗ്പൂർCആരവല്ലിDഡക്കാൺ പീഠഭൂമിAnswer: D. ഡക്കാൺ പീഠഭൂമി Read Explanation: ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി ആണ് ഡക്കാൻ. ഇത് പശ്ചിമഘട്ടം,പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സ്‌ഥിതിചെയ്യുന്നു. ഡക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണ് - കറുത്ത മണ്ണ്. ഡക്കാൺ പീഠഭൂമിയിലൂടെ ഒഴുകുന്ന നദികൾ : മഹാനദി,ഗോദാവരി,കൃഷ്ണ,കാവേരി. Read more in App