ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല താഴെ പറയുന്നവയിൽ ഏതാണ്?Aകൊച്ചിBകൊൽക്കത്തCഡൽഹിDചെന്നൈAnswer: C. ഡൽഹി Read Explanation: ഡൽഹി മെട്രോ ആരംഭിച്ചത് - 2002 ഡിസംബർ 24 ഇന്ത്യയിൽ മെട്രോ റെയിൽ ആദ്യമായി ആരംഭിച്ചത് - കൊൽക്കത്ത ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ട്രെയിൻ നിലവിൽ വരുന്നത് - കൊൽക്കത്ത Read more in App