ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജായ ' സുവാരി ബ്രിഡ്ജ് ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?ANH 748BNH 548ECNH 648DNH 748AAAnswer: A. NH 748 Read Explanation: സുവാരി ബ്രിഡ്ജ് - ഇന്ത്യയിലെ വടക്കൻ ഗോവയ്ക്കും തെക്കൻ ഗോവയ്ക്കും ഇടയിലുള്ള പാലം സുവാരി ബ്രിഡ്ജിന്റെ മൊത്തം നീളം - 640 മീറ്റർ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജാണ് സുവാരി ബ്രിഡ്ജ് സുവാരി ബ്രിഡ്ജ് NH 748 ന്റെ ഭാഗമാണ് കർണാടകയിലെ ബെൽഗാമിൽ നിന്ന് ആരംഭിച്ച് വടക്കൻ ഗോവ ജില്ലയിലെ പനാജിയിൽ അവസാനിക്കുന്ന ദേശീയ പാതയാണിത് Read more in App