App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ?

Aകായംകുളം

Bരാമഗുണ്ടം

Cഛത്തർപൂർ

Dപാവഗഡ

Answer:

A. കായംകുളം

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് - രാമഗുണ്ടം (തെലങ്കാന)


Related Questions:

കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ?
തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക.
കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?
നല്ലളം താപവൈദ്യുതിനിലയം ഏതു ജില്ലയിലാണ് ?