ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം ഏതാണ്?Aവിശാഖപട്ടണംBതൂത്തുക്കുടിCകാണ്ട്ലDമർമ്മഗോവAnswer: C. കാണ്ട്ല Read Explanation: കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്- അലാങ്, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് -മുന്ദ്ര , മുന്ദ്ര തുറമുഖത്തിൻറെ ഉടമാവകാശം കയ്യാളുന്ന കമ്പനി -ഡി .പി .വേൾഡ് ഗുജറാത്തിലെ പ്രധാന തുറമുഖമാണ് - കാണ്ട്ല ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം - പിപാവാവ് ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം - അലാങ് Read more in App