Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സംയോജിത റോക്കറ്റ് വികസന കേന്ദ്രം ആരംഭിച്ചത് എവിടെയാണ് ?

Aഹൈദരാബാദ്

Bഷംഹാബാദ്

Cഅഹമ്മദാബാദ്

Dഫിറോസാബാദ്

Answer:

B. ഷംഹാബാദ്

Read Explanation:

• റോക്കറ്റ് വികസന കേന്ദ്രം സ്ഥാപിച്ച സ്വകാര്യ കമ്പനി - സ്കൈറൂട്ട് എയറോസ്പേസ്


Related Questions:

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആസ്ഥാനം ?
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2022 ൽ വിക്ഷേപിച്ച പി .എസ് .എൽ .വി C -52 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ച മൂന്ന് ഉപഗ്രഹങ്ങളിലെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത് ?
"മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്മനാടാണ്" ആരുടെ വാക്കുകളാണിവ?
മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
ഇന്ത്യയുടെ ആദ്യത്തെ Pico സാറ്റലൈറ്റ് ?