ഇന്ത്യയിലെ ഒരു പ്രധാന ഹിൽസ്റ്റേഷൻ ആയ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?Aരാജസ്ഥാൻBകർണ്ണാടകCമഹാരാഷ്ട്രDമദ്ധ്യപ്രദേശ്Answer: A. രാജസ്ഥാൻ Read Explanation: പടിഞ്ഞാറൻ ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തിലെ സിരോഹി ജില്ലയിലെ ആരവല്ലി പർവതനിരകളിലെ ഒരു ഹിൽ സ്റ്റേഷനാണ് മൗണ്ട് അബുRead more in App