App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം ?

Aഹെയ്‌ലി

Bഗിർ

Cകാസിരംഗ

Dകീബുൾ ലംജാവോ

Answer:

D. കീബുൾ ലംജാവോ

Read Explanation:

  • മണിപ്പൂർ സംസ്ഥാനത്തിലെ ബിഷ്ണുപൂർ ജില്ലയിലാണ് കിബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
  • 1977-ലാണ് ഇത് നിലവിൽ വന്നത്.
  • ഇന്ത്യയിലെ ശുദ്ധജല തടാകങ്ങളിൽ ഒന്നായ ലോക്‌താക് തടാകത്തോട് ചേർന്നു കിടക്കുന്ന കിബുൾ ലംജാവോ ദേശീയോദ്യാനം  ഇന്ത്യയിലെ ഒരേയൊരു ഒഴുകുന്ന ദേശീയ ഉദ്യാനം കൂടിയാണ്. 

Related Questions:

സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
The largest national park in Kerala:
ഇന്ത്യയിലെ ആദ്യത്തെ ഡോങ്കി കൺസർവേഷൻ പാർക്ക്‌ നിലവിൽ വരുന്നത് എവിടെ?
ഏത് സംസ്ഥാനത്താണ് നഞ്ചരായൻ ടാങ്ക് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ?
Which of the following is correctly matched ?