App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ 'കടുവ സംസ്ഥാനം' എന്നറിയപ്പെടുന്നത് ?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cഹിമാചൽ പ്രദേശ്

Dഉത്തരാഖണ്ഡ്

Answer:

B. മധ്യപ്രദേശ്

Read Explanation:

  • 2020 ലെ 'ഇന്ത്യയുടെ കടുവ സെൻസസ് ' കണക്ക് പ്രകാരം ലോകത്തിലെ കടുവകളിൽ 70 ശതമാനവും ഇന്ത്യയിലാണ്.
  • ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസേർവാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം.
  • എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്.
  • ഏകദേശം രണ്ടായിരത്തോളം അടുപ്പിച്ച് കടുവകളുള്ള മധ്യപ്രദേശ് 'ഇന്ത്യയുടെ കടുവ സംസ്ഥാനം' എന്നറിയപ്പെടുന്നു.

Related Questions:

As per the recent report of the IUCN, what is the status of the smaller, lighter African forest elephant?
ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരമാകുന്ന പരാദജീവിതത്തിന് ഉദാഹരണം ഏത്?
ഒരു ജീവിക്ക് ഗുണകരവും മറ്റേതിന് ദോഷകരവും ആയ ജീവി ബന്ധങ്ങളാണ് ?
ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്ചലിസത്തിന് ഉദാഹരണം ഏത്?
Humans can detect sounds in a frequency range from ?