ഇന്ത്യയിലെ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?Aപ്രധാനമന്ത്രിBരാഷ്ട്രപതിCഉപരാഷ്ട്രപതിDസുപ്രീം കോടതി മേധാവിAnswer: B. രാഷ്ട്രപതി Read Explanation: ഇന്ത്യൻ ഭരണഘടന പ്രകാരം കാര്യനിർവഹണ അധികാരങ്ങൾ രാഷ്ട്രപതിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്.Read more in App