App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ആദ്യത്തെ ബസ് സർവീസ് ആരംഭിച്ച നഗരം ഏത് ?

Aമുംബൈ

Bസൂററ്റ്

Cഡൽഹി

Dനാഗ്‌പൂർ

Answer:

C. ഡൽഹി

Read Explanation:

• പദ്ധതിയുമായി സഹകരിക്കുന്നത് - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിൽ ഹൈഡ്രജൻ ബസ് പരീക്ഷണ ഓട്ടം ആദ്യമായി നടത്തിയത് - ലേ (ലഡാക്ക്)


Related Questions:

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?
As of October 2024, the cash reserve ratio (CRR) in India is _____?
പൊതുഗതാഗതത്തിൽ റോപ്‌വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ് ?
2023 ലെ ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ ആര് ?
നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?