ഇന്ത്യയിലെ ജനസംഖ്യയുടെ പ്രധാന സവിശേഷതകൾ :
• സ്ത്രീ-പുരുഷാനുപാതം (Sex Ratio)
• പ്രായഘടന ( Age Structure)
• തൊഴിൽ പങ്കാളിത്ത നിരക്ക് (Labour Force Participation Rate)
• ആശ്രയനിരക്ക് (Depending Ratio)
• സാക്ഷരതാ നിരക്ക് ( Literacy Rate)
• ആയുർദൈർഘ്യം (Life Expectancy)