App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഗൂഗിൾ ആരംഭിക്കാൻ തീരുമാനിച്ച സുരക്ഷാ പദ്ധതി ഏത് ?

Aഡിജിറ്റൽ കവച്

Bഡിജി ഇന്ത്യ കവച്

Cആപ്പ് കവച്

Dരക്ഷാ കവച്

Answer:

A. ഡിജിറ്റൽ കവച്

Read Explanation:

• പുതിയതരം തട്ടിപ്പുകൾ മുൻകൂട്ടി കണ്ട് തടയുകയും വ്യാജ വായ്പ ആപ്പുകൾ കണ്ടെത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം • പദ്ധതിയുമായി ഗൂഗിളിനോട് സഹകരിക്കുന്നത് - ദി ഫിൻടെക്ക് അസോസിയേഷൻ ഫോർ കൺസ്യുമർ എംപവർമെൻറ്


Related Questions:

ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിൻ ഏതാണ്?

1. കോ വാക്സിൻ 

2. കോവി ഷീൽഡ്

3. ഫൈസർ 

4. സ്പുട്നിക് 

അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?
Rocket man of India?
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?