App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ എത്ര കലോറി ഊർജം ലഭിക്കുന്ന ഭക്ഷണം കഴിക്കുവാനുള്ള വരുമാനമില്ലാത്ത വ്യക്തിയാണ് ദരിദ്രത്തിലാണ് എന്ന് പറയുന്നത് ?

A2400 കലോറി

B3000 കലോറി

C2600 കലോറി

D2100 കലോറി

Answer:

D. 2100 കലോറി

Read Explanation:

  • ആസൂത്രണ കമ്മീഷന്റെ ശുപാർശ പ്രകാരം നഗരപ്രദേശങ്ങളിൽ 2100 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്ന വരും ഗ്രാമപ്രദേശങ്ങളിൽ 2400 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്
  • ഒരു രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുവാൻ കഴിയുന്നുവെങ്കിൽ ആ രാജ്യം ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തമാണെന്ന് പറയാം
  • ഭക്ഷോൽപാദനം വർദ്ധിച്ചിട്ടും ഇന്ത്യയിൽ പല പ്രദേശങ്ങളിലും ദാരിദ്ര്യം നിലനിൽക്കുന്നതിനുള്ള കാരണങ്ങൾ
  1. വിതരണത്തിലെ അപാകത
  2. സാധനങ്ങൾ വാങ്ങുവാനുള്ള വ്യക്തികളുടെ ശേഷി കുറവ്

Related Questions:

ഭൗതിക ജീവിത ഗുണനിലവാര സൂചിക പ്രയോഗത്തിൽ വന്ന വർഷം ഏത് ?
UNDP മാനവവികസന റിപ്പോർട്ട് പ്രസിദ്ധികരിച്ചു തുടങ്ങിയ വർഷം ഏതാണ് ?
ഇന്ത്യയിൽ ദാരിദ്യം കണക്കാക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് ?
2018 ലെ മാനവസന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
മാനവ വികസന സൂചിക തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?