App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നാണയ - കറൻസി നിർമ്മണശാലകളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയുന്ന സ്ഥാപനമായ SPMCIL സ്ഥാപിതമായത് ഏത് വർഷം ?

A2002 ഏപ്രിൽ 1

B2006 ജനുവരി 13

C2008 മാർച്ച് 25

D2008 ജനുവരി 13

Answer:

B. 2006 ജനുവരി 13


Related Questions:

ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്ത് ആര്?
ഒരു രൂപ കറൻസി നോട്ടിൽ ഒപ്പിടുന്നത് ആര്?
The currency of New Zealand is :
കോയിനുകൾ അച്ചടിക്കാൻ അധികാരമുള്ള കേന്ദ്ര സർക്കാർ സ്ഥാപനം ഏത് ?
കറൻസി രഹിത പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?