App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bമേഘാലയ

Cആന്ധ്രാപ്രദേശ്

Dകർണാടക

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

ആന്ധ്രാപ്രദേശിലെ ഷെർലോപള്ളി - റാപ്പൂരു സ്റ്റേഷനുകൾക്ക് ഇടയിലാണ് 6.6 കിലോമീറ്റർ നീളമുള്ള ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ നിർമിച്ചിരിക്കുന്നത്. 2019 സെപ്റ്റംബർ 1ന് ഇന്ത്യയുടെ വൈസ്പ്രസിഡന്റ് വെങ്കയ്യ നായിഡു ഉദ്‌ഘാടനം ചെയ്തു.


Related Questions:

ഇന്ത്യൻ വംശജനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി?
നാഷണൽ ജോഗ്രഫി മാസികയുടെ പിക്ചർ ഓഫ് ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ?
ദേശീയ ജനസംഖ്യ കമ്മീഷന്റെ കണക്കുപ്രകാരം ഏതു വർഷമാണ് ഇന്ത്യ ചൈനീസ് ജനസംഖ്യ മറികടക്കുക ?
കേന്ദ്ര സർക്കാർ പുതിയതായി വിപണിയിൽ ഇറക്കുന്ന അരി ഏത് ?
നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹൈന്ദവ ആരാധനാ മൂർത്തി ഏത് ?