Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bമേഘാലയ

Cആന്ധ്രാപ്രദേശ്

Dകർണാടക

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

ആന്ധ്രാപ്രദേശിലെ ഷെർലോപള്ളി - റാപ്പൂരു സ്റ്റേഷനുകൾക്ക് ഇടയിലാണ് 6.6 കിലോമീറ്റർ നീളമുള്ള ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ നിർമിച്ചിരിക്കുന്നത്. 2019 സെപ്റ്റംബർ 1ന് ഇന്ത്യയുടെ വൈസ്പ്രസിഡന്റ് വെങ്കയ്യ നായിഡു ഉദ്‌ഘാടനം ചെയ്തു.


Related Questions:

2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?
മോഡി സർക്കാർ അടുത്തിടെ സൃഷ്ടിച്ച പുതിയ മന്ത്രാലയം ?
ഓസ്‌ത്രേലിയൻ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഓസ്ട്രേലിയ - ഇന്ത്യ റിലേഷൻസിന്റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി ആരാണ് ?
അർമേനിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതയായത് ആരാണ് ?
പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?