App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പക്ഷികളുടെ സമഗ്ര വിവരങ്ങൾ അടങ്ങുന്ന "ബേർഡ്‌സ് ഓഫ് ഇന്ത്യ - ദി ന്യൂ സിനോപ്സിസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് ?

Aപൂർണിമ ദേവി ബർമൻ

Bജെ പ്രവീൺ

Cആനന്ത് പാണ്ഡെ

Dഭോജ്‌ കുമാർ ആചാര്യ

Answer:

B. ജെ പ്രവീൺ

Read Explanation:

• ഇന്ത്യയിലെ പക്ഷിയിനങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള രേഖയാണിത് • ഇന്ത്യയിൽ കരയിലും കടലിലും കാണപ്പെടുന്ന പക്ഷിയിനങ്ങളുടെ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുന്നു • തിരുവനന്തപുരം സ്വദേശിയാണ് ജെ പ്രവീൺ


Related Questions:

ഇപ്പോഴത്തെ ദേശീയ പട്ടിക ജാതി കമ്മിഷൻ ചെയർമാൻ ആരാണ്?
"നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്‌സഭ പാസ്സാക്കിയത് എന്ന്?
2022 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആരാണ് ?
2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
LIC യുടെ ഇടക്കാല ചെയർമാനായി നിയമിതനായത് ആരാണ് ?