App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

Aപഞ്ചായത്തി മയൂരി അഭിയാൻ

Bസശക്ത് പഞ്ചായത്ത് നേത്രി അഭിയാൻ

Cനാരിശക്തി പഞ്ചായത്ത് അഭിയാൻ

Dഅഹല്യ ശക്തി നേതൃത്വ അഭിയാൻ

Answer:

B. സശക്ത് പഞ്ചായത്ത് നേത്രി അഭിയാൻ

Read Explanation:

• വനിതാ പ്രതിനിധികളുടെ നേതൃത്വപരമായ കഴിവുകൾ ഉയർത്തുക, അടിസ്ഥാനതല ഭരണത്തിലെ അവരുടെ പങ്ക് ശക്തിപ്പെടുത്തുക , ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം • പദ്ധതി നടപ്പിലാക്കിയത് - കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം


Related Questions:

2023 ലെ സെൻട്രൽ ബാങ്കിങ് പുരസ്കാരങ്ങളിൽ മികച്ച കേന്ദ്ര ബാങ്ക് ഗവർണ്ണർക്കുള്ള ആഗോള പുരസ്കാരം നേടിയത് ആരാണ് ?
അത്‌ലറ്റിക്സിലെ ലോക സംഘടനയായ വേൾഡ് അത്‌ലറ്റിക്സിന്റെ വൈസ് പ്രസിഡണ്ട് ആയ ഇന്ത്യക്കാരൻ ആര് ?
ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?
Which sports league was awarded the 'Best Sports League of the Year' award at the CII Sports Business Awards on 18 October 2024?