ഇന്ത്യയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദേശീയ സംഘടന ഏത്?
ABKU
BNFF (National Fishworkers Forum)
CBAMCEF
DMKSS
Answer:
B. NFF (National Fishworkers Forum)
Read Explanation:
ട്രോളിംഗ് ലൈസൻസ് നൽകുന്നതിനെതിരെയും ആഴക്കടൽ മത്സ്യബന്ധന നയങ്ങൾക്കെതിരെയും ഈ സംഘടന ശക്തമായി പോരാടി. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഇതിൽ പ്രധാന പങ്ക് വഹിച്ചു.