App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത് ആരാണ് ?

Aബർത്തോമിയോ ഡയസ്

Bജെയിംസ് കൊറിയ

Cഇമ്മാനുവേൽ റോയ്

Dവാൻഗൊയുൻസ്

Answer:

B. ജെയിംസ് കൊറിയ


Related Questions:

ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യുറോപ്യൻ ശക്തി ?
ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി?
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച വ്യക്തി ആരാണ് ?
പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
ഇന്ത്യയിൽ കേന്ദ്രീകൃതമായ ഒരു ഭരണസമ്പ്രദായം സ്ഥാപിച്ച യൂറോപ്യർ ?