Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രധാന കപ്പൽനിർമാണശാലയായ മസഗൺ ഡോക്ക് സ്ഥിതിചെയ്യുന്നതെവിടെ?

Aപനജി

Bമുംബൈ

Cകൊൽക്കത്തെ

Dന്യൂ മാംഗ്ലൂർ

Answer:

B. മുംബൈ


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏതാണ് ?
' ഇന്ത്യയുടെ മുത്ത്' എന്ന് അറിയപ്പെടുന്ന തുറമുഖം ഏതാണ് ?
ആദ്യ കോർപ്പറേറ്റ് തുറമുഖം ഏതാണ് ?
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
The port in India that is closest to international shipping lanes ?