App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നത് ഏത്?

Aപാരദ്വീപ്

Bതൂത്തുക്കുടി

Cകൊൽക്കത്ത

Dകൊച്ചി

Answer:

B. തൂത്തുക്കുടി

Read Explanation:

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ പ്രധാന തുറമുഖം വി. ഒ ചിദംബരം തുറമുഖം എന്നറിയപ്പെടുന്നു .


Related Questions:

പോർട്ട് ബ്ലയറിനെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?
Among the major ports of India, the biggest one is :
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ തുറമുഖം ഏതാണ് ?
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന തുറമുഖം?
ഇസ്രായേലിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള തുറമുഖം ഏത് ?